Monday, August 28, 2006

ഒരു ചുംബനം


ഒരു നനുത്ത ചുംബനത്താല്‍
‍എന്റെ മനസ്സിന്റെ ചിന്താശകലങ്ങല്‍
എന്തെന്നറിയാതെ ഓടിയെത്തി
എന്റെ മനസ്സില്‍,
ദു:ഖങ്ങളുടെയുംനഷ്ടങ്ങളുടെ കണക്കുകൂട്ടലിനിടയില്
‍സന്തോഷത്തിന്റെ ഒരു ചെറു കണികയായി,
എന്റെ മനസ്സിന്റെ ഉത്തേജിപ്പിച്ച
ആ ചുംബനത്തിനായി നന്ദി സുഹ്രുത്തേ.