Monday, August 28, 2006

ഒരു ചുംബനം


ഒരു നനുത്ത ചുംബനത്താല്‍
‍എന്റെ മനസ്സിന്റെ ചിന്താശകലങ്ങല്‍
എന്തെന്നറിയാതെ ഓടിയെത്തി
എന്റെ മനസ്സില്‍,
ദു:ഖങ്ങളുടെയുംനഷ്ടങ്ങളുടെ കണക്കുകൂട്ടലിനിടയില്
‍സന്തോഷത്തിന്റെ ഒരു ചെറു കണികയായി,
എന്റെ മനസ്സിന്റെ ഉത്തേജിപ്പിച്ച
ആ ചുംബനത്തിനായി നന്ദി സുഹ്രുത്തേ.

10 comments:

Sreejith K. said...

കൊള്ളാമല്ലോ ഈ നന്ദിപ്രകടനം. ആരാ, എന്താ എന്നൊന്നും ചോദിക്കുന്നില്ല. ;)

Rasheed Chalil said...

സങ്കതിയിതായതിനാല്‍ കൂടുതല്‍ ചോദിക്കുന്നില്ല.
നന്നായിട്ടുണ്ട്.

Raghavan P K said...

ആ കണ്ണുനീര്‍ നിര്‍താന്‍ വഴിയൊന്നുമില്ലേ ?

Sapna Anu B.George said...

thank you srijiththe, എല്ലാം മനസ്സിലായില്ലെ, ഇനി എന്തു പറയാന്‍,,,, പക്ഷെ മിന്നുന്നതെല്ലം പൊന്നല്ല, മോനേ ശ്രീജിത്തെ‍, ithtirivettame, and raghaven, നന്ദി.

അനംഗാരി said...

സ്വപ്നം, വാക്കുകള്‍ നോവുന്നു. വേദന നിറഞ്ഞ വഴിത്താരയിലൂടെ പിന്‍‌തിരിഞ്ഞ് നടക്കാതെ. അവ കനലായി, മനസ്സില്‍ കിടന്ന് ചുട്ടു നീറും.
മറക്കേണ്ടതൊക്കെയും മറക്കണം,
മറക്കാതിരുന്നാല്‍ ജിവിതമൊരു ഭാരമായി തോന്നീടും,
മറക്കാനെന്തെളുപ്പമോര്‍ക്കാതിരുന്നാല്‍,
ഹാ! എന്തു സുഖം.

mydailypassiveincome said...

കൊള്ളാം. നല്ല ചുംബനകവിത.

Sapna Anu B.George said...

Dear, അനംഗാരി,മറക്കേണ്ടതൊക്കെയും മറക്കണം,!!!!its an easy openion to say to others, to prctice'is not an easy task, pain makes you see the better side of life.Thnks any how, അനംഗാരി

Anonymous said...

Hai pretty gud kavitha.... Sunil

Anonymous said...

Njan Oarkkunnu...............

Marakkan Parayaan Entheluppam
Mannil Pirakkaathirikkalaaa-
nathileluppam..
Maravithan Maaridathil
Mayangaan Kidannalum..
Oarmakal Oadiyethi Unarthidunnu..

Binish Malloossery

Anonymous said...

[blue]ഹായ് [red]സ്വപ്നം..!
[green]മലയാളം ലിറററേച്ച[blue]റിലൂടെ ഇങ്ങെത്തി!
ഇതു കവിതയാണോ ഗദ്യകവിതയാണോയെന്നൊന്നും എനിക്കു മനസ്സിലായില്ല!!
പക്ഷെ,ഇതിലെ വാക്യ ഘടന കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.
[green]“ദുഃഖങ്ങളുടെയും നഷ്ടങ്ങളുടെ കണക്കു...”
[blue]ഇതില് [red]“നഷ്ടങ്ങളുടെയും”[blue]എന്നാക്കിയാല് [green]“ബാലന്സ്സിങ്”[blue]കറക്ററ് ആകും.
പിന്നെ[red] “മക്കളുടെ വിഷാദം” [blue]നനായിടുണ്ടു.
അതില് കുറച്ച് [red]അക്ഷരപ്പിശകുകള് [blue]കടന്നുകൂടി!
[red]ആശംസകളോടെ.... ജോണ്സണ് മുല്ലശ്ശേരി.johnsonmullassery@gmail.com