Sunday, January 07, 2007

ഹൃദയം

അലകടല്‍ പോലെ നിന്‍ ഹൃദയം,
തിരകള്‍ തീരം തേടുന്നു;
പിന്നെയും പിന്നോക്കം പായുന്നു
ശാന്തമാകൂ മനസ്സേ,
തീരം നിനക്കായി കാത്തിരിപ്പൂ.

23 comments:

Sapna Anu B.George said...

ഈ ഹ്രുദയം കാണുന്നില്ലേ ആരും?‍

Unknown said...

. Swapnangalil jeevikkunna oru hrudhayam. Thirakku theerathano shanthi? atho...thirayayitthanne alayunnathilano?

Unknown said...

kunju kavithakal sungarangal thanne..

Unknown said...

kunju kavithakal sundarangal thanne..

കുറുമാന്‍ said...

അങ്ങനെ പുതുവര്‍ഷത്തിലെ ആദ്യത്തീ സ്വപ്നത്തിന്റെ കുട്ടികവിത.

വേണു venu said...

സ്വപ്നം, പണ്ടു് ഞാന്‍ എഴുതിയ ചെല വരികള്‍ ഓര്‍മ്മിപ്പിക്കാന്‍ ഈ വരികള്‍ക്കു കഴിഞ്ഞു എന്നതു കൊണ്ടു് എന്‍റെ പഴ്യ വരികള്‍ താഴെ കുറിക്കുന്നു.
“വിഷാദ മൂകമാം സന്ധ്യേ
നീ എന്‍റെ പ്രതിഛായയോ
തീരങ്ങള്‍ തേടും കടലേ
നീ എന്‍റെ മനസ്സാക്ഷിയോ...”

വരികള്‍ ഹൃദ്യമായിരിക്കുന്നു.

എന്‍റെ വരികളെ ഓര്‍മ്മിപ്പിച്ചതിനു് നന്ദിയും.

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

തീരത്ത് നിന്നകലുന്ന ഓരോ തിരമാലയും വിരഹനൊമ്പരവും പുനസമാഗമത്തിന്റെ പ്രതീക്ഷയും വഹിക്കുന്നുണ്ടാവണം...

സ്വപനമേ ഇത്തിരി വൈകിയാണെങ്കിലും സ്വാഗതം.

Rasheed Chalil said...

പിന്നെ തലവാചകത്തില്‍ (ഹുദയം) അക്ഷരപിശാച്. ഹൃദയം ആണ് ശരി (hrr^dayam).

Sapna Anu B.George said...

ഗഫൂറിനും,കുറുമാനും,വേണുവിന്റെ പഴയചില ഓര്‍മ്മകള്‍ക്കു ചിറകു‍‍ വിരിയിപ്പിക്കാനും,ഈ ഹ്രുദയത്തിന്റെ“ഹൃദയം“ ശരിയാക്കിയ ഇത്തിരിവെട്ടത്തിനും നന്ദി.

സു | Su said...

തീരം കാത്തുനില്‍ക്കുന്നുണ്ടോ? :)

സ്വാര്‍ത്ഥന്‍ said...

അപ്പോള്‍, നുറുങ്ങുന്ന ഹൃദയമോ?

ഇളംതെന്നല്‍.... said...

some one some where waiting for you..
ആ പ്രതീക്ഷ തന്നെയാണ് മനസ്സിനെയും .. ജീവിതത്തെ തന്നെയും നയിക്കുന്നത്

Sapna Anu B.George said...

എന്റെ സൂ, ചോദിച്ചു ചോദിച്ചു ഞാന്‍ മടുത്തു, എവിടെയാണു മകളെ‍ നീ ഒളിഞ്ഞിരിക്കുന്നത്???ആന്റണീ, ഇളംതെന്നല്‍,ജിനേഷ്, എല്ല നല്ല വാക്കുകള്‍ക്കും നന്ദി.

ഇളംതെന്നല്‍.... said...

:) testing

Johnny said...

Theerathu anayum ennu prathikshichu kondu oru cheriya vanchiyil aanu jhan.

brevity is beauty

Johnny said...

ഒരു നല്ല് പദ്യം ആ മനസില്‍ മഴവില്ല് ആയി ഉദികെട്ടെ.
Have updated my profile

Anonymous said...

This is a lovely piece !

തൊട്ടാവാടി said...

അലകടല്‍ പോലെ നിന്‍ ഹൃദയം


ഇതന്റെ ഹൃദയം എല്ലെ ചേച്ചി
എനിക്കങ്ങിനെ തോന്നി

Murali K Menon said...

ഹൃദയം കൊള്ളാം

ഉപാസന || Upasana said...

നഷ്ടങ്ങള്‍ മാത്രമുള്ള എന്റെ ജീവിതമാകുന്ന കണക്കുപുസ്തകത്തില്‍
ഒരു തീരാനഷ്ടമായി നിന്നേയും ചേര്‍ക്കാം അല്ലെ...?

നേട്ടങ്ങള്‍ തേടിയുള്ള നിന്റെ യാത്രകള്‍ക്ക് നന്മകള്‍ നേരുന്നൂ..

അലകടല്‍ പോലെ എന്‍ ഹൃദയം തിരകള്‍ തേടുന്നൂ..
പിന്നേയും പിന്നോക്കം പായുന്നൂ ശാന്തമാകൂ മനസ്സെ.....


ഓര്‍മകളെ എടുത്തുനോക്കി തുടച്ചുമിനുക്കി വിരലോടിച്ച്
സങ്കടപ്പെട്ട് അതേപടി തിരികെ വെയ്ക്കുന്നു എന്നത്
പോലെയാണല്ലൊ നഷ്ടസ്വപ്നങ്ങള്‍
എനിയ്ക്ക് വേണ്ടി കരുതിവെയ്ക്കുന്ന മധുരത്തില്‍ ആ കാത്തിരിപ്പില്‍
ആദ്യമായി ശെരികണ്ടെത്തുവാനുള്ള ഒരു ശ്രമം..പക്ഷെ.....

ചേച്ചി ഇതൊന്ന് നോക്കിയേക്ക് സജിയുടെ ബ്ലോഗാണ്

http://minnaminungukal.blogspot.com/2007/05/blog-post_24.html

:-)
ഉപാസന

ജന്മസുകൃതം said...

സ്വപ്ന... ഞാനല്‍പം വൈകിയാണെത്തിയത്‌.നേരത്തെ എത്തുന്നതിലല്ല,സാന്നിദ്ധ്യമറിയിക്കുന്നതിലാണ്‌കാര്യം അല്ലേ.ശരി ഇനി നമുക്ക്‌ കാണാം. കാഴ്ചയില്‍ നിന്നും മറയാതിരിക്കാനും ശ്രമിക്കാം.ഫോട്ടോകള്‍...വിവരണങ്ങള്‍.... കവിതകള്‍..എല്ലാത്തിലൂടെയും ഞാന്‍ സ്വപ്നയെ അറിയുകയാണ്‌.കൂടുതല്‍ അറിയുവാന്‍ താല്‍പര്യവുമുണ്ട്‌.എല്ലാവിധ നന്മകളും ആശംസിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

very sweet lines